അവശേഷിപ്പുകള്‍
കാമത്തിന്റെ നെടുവീര്‍പ്പുകളാണ്
നിനക്കു വേണ്ടിയുള്ള
വില്‍പത്രങ്ങളും
വിയര്‍പ്പുതുള്ളിക്കടലിലൂടെ
ഉറുമ്പിന്‍ കൂട്ടം
മെഴുകുതിരിയേന്തി
പരുന്തിന്‍ കൂട്ടിലേക്ക്
മടങ്ങി വരവില്ല
വെടിപ്പുക മാത്രം
ഹ്രദയം മരവിച്ചാലും
അലയോതുങ്ങാറില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ